Advertisement

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം ഇന്ന് വിക്ഷേപിക്കും

January 12, 2018
Google News 1 minute Read
isro

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം സെഞ്ച്വറി ഇന്ന് വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വി-സി 40ന്റെ വിക്ഷേപണം.ഇന്ത്യയുടെ കൂടാതെ അമേരിക്ക, കാനഡ, ഫിന്‍ലൻഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളുമുണ്ട്. 1323 കിലോഗ്രാമാണ് ഭാരം. ഇന്ന് രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വിക്ഷേപിക്കുക. ഐഎസ്ആർഒയുടെ 42ാം ദൗത്യമാണിത്. കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ എടുക്കുന്ന പാന്‍ക്രോമാറ്റിക് മര്‍ട്ടി സ്പെക്ടല്‍ ക്യാമറയും ഒപ്പമുണ്ട്.

isro

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here