Advertisement

പാറ്റൂർ കേസ്; ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവ്

January 19, 2018
Google News 0 minutes Read
high court, hc hc orders to submit quick verification report on patur case hc slams kerala govt on syro malabar land case

പാറ്റൂർ കേസിൽ ത്വരിതാന്വേഷണ റിപ്പോർട് സമർപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപോർട്ടിനെ തുടർന്ന് പാറ്റൂർ ഭൂമിയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ ഉത്തരവിട്ടെന്ന പരാതിയിലാണ് വിജിലൻസ് ത്വരിത പരിശോധന നടത്തിയത്.

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ റിപോർട്ടിനെ തുടർന്ന് പാറ്റൂർ ഭൂമിയിലെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റാൻ ചീഫ് സെക്രട്ടറിയായിരുന്ന ഭരത് ഭൂഷൺ ഉത്തരവിട്ടെന്ന പരാതിയിലാണ് വിജിലൻസ് ത്വരിത പരിശോധന നടത്തിയത്.

വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട് സമർപിച്ചതെന്നും കോടതി വാക്കാൽ പരാമർശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭരത് ഭൂഷൺ സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here