Advertisement

പത്മാവത് ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു

February 2, 2018
Google News 1 minute Read
rape

പത്മാവത് സിനിമ പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ 19കാരിയെ ബലാത്സംഗം ചെയ്തു. ഹൈദ്രാബാദിലാണ് സംഭവം. ഫെയ്സ്ബുക്കില്‍ പരിചയപ്പെട്ട ആളോടൊപ്പമാണ് പെണ്‍കുട്ടി സിനിമ കാണാനെത്തിയത്. ഇയാളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. രണ്ട് മാസം മുമ്പാണ് ഇവര്‍ ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ടത്. തീയറ്ററില്‍ ആളുകള്‍ കുറവായിരുന്നു. ആളൊഴിഞ്ഞ ഭാഗത്താണ് ഇയാള്‍ പെണ്‍കുട്ടിയേയും കൊണ്ടിരുന്നത്. പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ആളെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here