Advertisement

സൂര്യാഘാതം; ജാഗ്രത പാലിക്കാൻ നിർദേശം

March 2, 2018
Google News 0 minutes Read
sunburn alert issued

വടക്കൻ കേരളത്തിൽ ഉയർന്ന അന്തരീക്ഷ താപനില ശരാശരിയിൽ നിന്നും നാല് മുതൽ 10 ഡിഗ്രി വരെ ഉയരാൻ സാധ്യതയുളളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാൽ പൊതുജനങ്ങൾ സൂര്യാഘാതമേൽക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണവിഭാഗം.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് ശേഷം മൂന്നു വരെയെങ്കിലും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം. നിർജലീകരണം തടയാൻ എപ്പോഴും കുപ്പിയിൽ വെള്ളം കരുതാനും അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാനും ദുരന്തനിവാരണവിഭാഗം നിർദേശിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here