Advertisement

ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്ററില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു

March 12, 2018
Google News 0 minutes Read
helicopter attack against venezuela 15 fishermen rescued by airforce columbia helicopter crash

ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. റൂ​സ് വെ​ൽ​റ്റ് ദ്വീ​പി​ന് സ​മീ​പ​മു​ള്ള ന​ദി​യി​ലാ​ണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.   യൂ​റോ​കോ​പ്റ്റ​ർ എ​എ​സ്350 ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​ഞ്ച് പേ​രാ​ണ് ഹെ​ലി​കോ​പ്റ്റ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം.ഇതില്‍ ഒരാളെ കണ്ടെത്താനായിട്ടില്ല.  ഹെ​ലി​കോ​പ്റ്റ​ര്‍ അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here