ഹെലികോപ്റ്റർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു January 2, 2020

ഹെലികോപ്റ്റർ തകർന്ന് വീണ് തായ്‌വാൻ സൈനിക മേധാവിയടക്കം എട്ട് പേർ മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വടക്കൻ ഭാഗത്തുള്ള പർവത...

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം September 15, 2018

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് മരണം. വെള്ളിയാഴ്ച രാത്രി അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയിലാണ് അപകമുണ്ടായത്. പൈലറ്റും സഹ...

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം September 2, 2018

അഫ്ഗാനിസ്ഥാനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. മസാര്‍ ഐ ഷെറീഫ് നഗരത്തിലാണ് സംഭവം. മരിച്ചവരില്‍ രണ്ട് പേര്‍ അഫ്ഗാന്‍ സൈനികനാണ്....

റഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് ആറു മരണം April 11, 2018

റഷ്യയിൽ ഹെലികോപ്റ്റർ തകർന്ന് ആറു പേർ മരിച്ചു. ഖബരോവസ്‌ക് നഗരത്തിലാണ് സംഭവം. റഷ്യൻ മന്ത്രാലയ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം...

വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ചു; നാല് പേര്‍ക്ക് പരിക്കേറ്റു April 3, 2018

ഉത്തരഖാണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനയുടെ ഹെലികോപ്റ്ററിന് തീപിടിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. എംഐ 17 വിഭാഗത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കേദാർനാഥ്...

ന്യൂയോര്‍ക്കില്‍ ഹെലികോപ്റ്ററില്‍ തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിച്ചു March 12, 2018

ന്യൂ​യോ​ർ​ക്കി​ൽ ഹെ​ലി​കോ​പ്റ്റ​ര്‍ ന​ദി​യി​ൽ ത​ക​ര്‍​ന്നു​വീ​ണ് ര​ണ്ട് പേ​ർ മ​രി​ച്ചു. റൂ​സ് വെ​ൽ​റ്റ് ദ്വീ​പി​ന് സ​മീ​പ​മു​ള്ള ന​ദി​യി​ലാ​ണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടോടെയാണ്...

ഹെലികോപ്റ്റര്‍ അപകടം; നാല് മൃതദേഹങ്ങള്‍ കണ്ടെത്തി January 13, 2018

മുംബൈയിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ നാല് മരണങ്ങള്‍. ഒഎന്‍ജിസി ഉദ്യോഗസ്ഥരടക്കം ഏഴ് പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യന്‍ കോസ്റ്റ്...

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം July 3, 2017

അഗ്നി പര്‍വ്വതം സ്ഫോടനം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ജക്കാര്‍ത്തയിലെ ദിയെങ് പ്ലേറ്റോയിലാണ് സംഭവം....

Top