Advertisement

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍

March 15, 2018
Google News 0 minutes Read
gold customs hunt nedumbassery airport cochin airport nedumbassery airport 33 lakhs gold seized

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കയറ്റുമതിയ്ക്ക് എത്തിച്ച സാധനങ്ങള്‍ മോഷ്ടിച്ച് മൂന്ന് പേര്‍ പിടിയില്‍. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍, ആഷിക് എന്നിവരാണ് അറസ്റ്റിലായത്. കയറ്റുമതിയ്ക്കായി എത്തിച്ച വസ്ത്രങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. യൂറോപ്പിലേക്കും അമേരിക്കിയിലേക്കും കയറ്റുമതി ചെയ്യുന്ന് വിലയേറിയ വസ്ത്രങ്ങളാണ് ഇവര്‍ മോഷ്ടിച്ചത്. കാര്‍ഗോ വിഭാഗത്തിലെ സിസിടിവി പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here