12
Dec 2018
Wednesday
24 Channel

സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

gold rate

സ്വർണ വില കുതിക്കുന്നു. പവന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. ഇന്നലെയും സ്വർണവില വർധിച്ചിരുന്നു.

22,880 രൂപയാണ് പവൻറെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ വർധിച്ച് 2,860 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപാരം.

Top