Advertisement

ഉത്തരേന്ത്യയിലെ നോട്ട് ക്ഷാമം; ആശങ്കവേണ്ടെന്ന് ആര്‍ബിഐ

April 17, 2018
Google News 1 minute Read
atm

ഉത്തരേന്ത്യയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്ന കടുത്ത് നോട്ട് ക്ഷാമത്തില്‍ ആശങ്ക വേണ്ടെന്ന് ആര്‍ബിഐ. ഉത്സവ സീസണായതിനാലാണ് നോട്ടിന് ക്ഷാമം നേരിട്ടത്. ഇതില്‍ ആശങ്ക വേണ്ടെന്ന് ധന മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് മൂന്നംഗ സമിതിയേയും നിയോഗിച്ചിട്ടുണ്ട്.  ആവശ്യത്തിലധികം പണം ഉണ്ടെന്ന് ധനമന്ത്രി അരുണ്‍ ജെയറ്റ്ലിയും വ്യക്തമാക്കി. ചില പ്രദേശങ്ങളില്‍ ഉണ്ടായ അസാധാരണമായ ആവശ്യമാണ് നോട്ട് ക്ഷാമത്തിന് കാരണമായത്. ഇത് താത്കാലികമാണ് ഉടന്‍ പരിഹരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

atm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here