Advertisement

കർണാടകയിൽ കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബിജെപി പ്രകടനപത്രിക

May 4, 2018
Google News 0 minutes Read

കർണാടകയിൽ സഹകരണ ബാങ്കുകളിലെ ഒരു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളുമെന്ന് ബിജെപി പ്രകടനപത്രിക. സ്ത്രീകൾക്ക് 1% പലിശ നിരക്കിൽ വായ്പകൾ അനുവദിക്കുമെന്നും പത്രികയിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക കാർഷിക സെൽ ആരംഭിക്കുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here