Advertisement

ഉമ്മയാണ് അങ്കിളിനെ വിളിച്ച് വരുത്തിയത്

May 15, 2018
Google News 1 minute Read
child rape

തീയറ്റര്‍ പീഡനത്തിലെ പെണ്‍കുട്ടിയുടെ മൊഴി പുറത്ത്. ഉമ്മയാണ് സിനിമ കാണാന്‍ പോകാന്‍ അങ്കിളിനെ ഫോണ്‍ ചെയ്ത് വരുത്തിയതെന്നാണ് പെണ്‍കുട്ടി കൗണ്‍സിലറോട് വ്യക്തമാക്കിയത്. നിഷ്കളങ്കമായാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടില്‍ നിന്ന് പുറപ്പെട്ട സമയം മുതലുള്ള കാര്യങ്ങള്‍ കൗണ്‍സിലറോട് പെണ്‍കുട്ടി വ്യക്തമാക്കി. അങ്കിള്‍ ഇടയ്ക്കിടെ വീട്ടില്‍ വരാറുണ്ട്. സിനിമ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ അങ്കിള്‍ ഉപദ്രവിച്ചു. കൈ തട്ടിമാറ്റിയപ്പോള്‍ ബലം പ്രയോഗിച്ച് വീണ്ടും ഉപദ്രവിച്ചവെന്നും ഇന്റര്‍വെല്ലിന് പുറത്ത് കൊണ്ട് പോയി ഭക്ഷണം വാങ്ങി തന്നു. കുട്ടിയുടെ മൊഴിയില്‍ പിന്നീട് പലരും സ്വാധീനിച്ചതിന്റെ ലക്ഷണങ്ങളും കണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു.

child rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here