Advertisement

കര്‍ണ്ണാടകത്തില്‍ കുതിരക്കച്ചവടം; വാഗ്ദാനം 100കോടി രൂപ

May 16, 2018
Google News 1 minute Read
karnataka election

കര്‍ണ്ണാടകത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി 100കോടി രൂപ വാഗ്ദാനം ചെയ്തതായി സൂചന.അഞ്ച് ജെഡിഎസ് നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുമാണ് ഇത്രയും തുക നല്‍കി കച്ചവടം നടത്താന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അതേസമയം
കോണ്‍ഗ്രസ് നിയമസഭാകക്ഷി സമ്മേളനം ചേരുകയാണ്. ഒരു എംഎല്‍എ പോലും പുറത്ത് പോകില്ലെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

karnataka election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here