Advertisement

ഇനി ചര്‍ച്ച മന്ത്രിസഭയെക്കുറിച്ച്; സംയുക്ത നേതൃയോഗം ഇന്ന്

May 20, 2018
Google News 0 minutes Read
hd kumaraswami

കര്‍നാടകത്തിന് ശേഷം കര്‍ണാകടയില്‍ ഇന്ന് ചര്‍ച്ച മന്ത്രിസഭയെ കുറിച്ച്. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ ഇരുപാർട്ടികളുടെയും സംയുക്ത നേതൃയോഗം ഇന്ന് ചേരുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയാണ് ഉപമുഖ്യമന്ത്രിയാവുക. കോൺഗ്രസിൽനിന്ന് 20 പേർക്കും ദളിൽനിന്നു 13 പേർക്കും മന്ത്രിസ്ഥാനം ലഭിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. നാളെ രാജീവ് ഗാണ്ദിയുടെ ചരമവാര്‍ഷിക ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയ്ക്ക് തിരിക്കുന്ന എച്ച്ഡി കുമാരസ്വാമി അവിടെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here