23
Sep 2018
Sunday
phenix kerala

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ship

കൊച്ചിയില്‍ കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യതൊഴിലാളികള്‍ക്ക് പരിക്ക്. പറവൂര്‍ സ്വദേശി അശോകന്‍, പള്ളിപ്പുറം സ്വദേശി ജോസി എന്നിവര്‍ക്കാണ് പരിക്കേറ്റത്.   ഇടിച്ച ശേഷം കപ്പല്‍ നിറുത്താതെ പോയെന്ന് തൊഴിലാളികള്‍ പറയുന്നു.  ബോട്ടിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

Top