18
Feb 2019
Monday
Kuttanadu

പരിശോധനയ്‌ക്കെത്തിയ യുവതിയെ ഡോക്ടർ പീഡിപ്പിച്ചു

doctor raped his patient

പരിശോധനയ്‌ക്കെത്തിയെ യുവതിയെ ഡോക്ടർ പീഡിപ്പിച്ചു. മിരാൻപൂർ ടൗണിലെ ഡോ. സാജിദ് ഹസനാണ് കുടുങ്ങിയത്. ഒരുവർഷം മുൻപ് യുവതിയെ പീഡിപ്പിച്ച് ദൃശ്യം പകർത്തിയ ഡോക്ടർ പിന്നീടു ഭീഷണിപ്പെടുത്തി കൃത്യം ആവർത്തിക്കുകയായിരുന്നു.

സജിൻ ഹസനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ ഒരു വർഷത്തോളം പീഡിപ്പിച്ചെന്ന പരാതിയിലാണ് ഡോക്ടറായ സജിൻ ഹസനെതിരെ കേസെടുത്തിരിക്കുന്നത്.

പരിശോധനയ്‌ക്കെത്തിയ പതിനൊന്നുകാരിയെയും ഇയാൾ പീഡിപ്പിച്ചതായി പരാതിയുണ്ട്.

Top