Advertisement

വൈലോപ്പിള്ളിയുടെ ഭാര്യ തച്ചാട്ട് ഭാനുമതി അമ്മ അന്തരിച്ചു

June 26, 2018
Google News 1 minute Read
vailoppilli wife passes away

കവി വൈലോപ്പിള്ളിയുടെ ഭാര്യ തച്ചാട്ട് ഭാനുമതി അമ്മ അന്തരിച്ചു. 92 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2:30 ന് പാറമേക്കാവ് ശാന്തിഘട്ടിൽ.

1956-ൽ ആയിരുന്നു കവിയുമായുള്ള വിവാഹം. പക്ഷെ കുടുംബജീവിതം സുഖകരമായി മുന്നോട്ട് പോയിരുന്നില്ല. അധികം വൈകാതെ വേർപിരിയുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here