Advertisement

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു

July 9, 2018
Google News 0 minutes Read
one more child rescued from thailand cave

തായ്‌ലാൻഡിൽ ഗുഹയിൽ കുടുങ്ങിയ ഒരു കുട്ടിയെ കൂടി പുറത്തെത്തിച്ചു. ഇതോടുകൂടി ഉതുവരെ രക്ഷപ്പെടുത്തിയി കുട്ടികളുടെ എണ്ണം അഞ്ച് ആയി.

12 കുട്ടികളാണ് ഗുഹയിൽ കുടുങ്ങികിടക്കുന്നത്. ഇതിൽ 5 കുട്ടികളെയാണ് രക്ഷിച്ചിരിക്കുന്നത്. ഇനി ഏഴ് കുട്ടികളെയും കോച്ചിനേയും രക്ഷിക്കാനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here