മ്യാൻമറിൽ ഇന്നലെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരണം ആയിരം കടന്നതായി റിപ്പോർട്ട്. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ്...
ഭൂചലനമുണ്ടായ മ്യാൻമറിലേക്ക് സഹായഹസ്തവുമായി ഇന്ത്യ. അടിയന്തര സഹായമായി ഇന്ത്യ 15 ടൺ സാധനങ്ങൾ സൈനിക വിമാനത്തിൽ മ്യാൻമറിലേക്ക് അയച്ചു.ഹിൻഡൺ വ്യോമസേനാ...
മ്യാൻമർ, തായ്‌ലൻഡ് ഭൂചലനത്തിൽ മരണം 150 കടന്നു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നുവെന്നാണ് വിവരം. കനത്ത നാശനഷ്ടമുണ്ടായതിന് പിന്നാലെ മ്യാൻമർ...
പതിനേഴുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതുൾപ്പെടെയുള്ള കേസിൽ തായ്‌ലന്‍ഡിലെ ഒളിമ്പിക് ബോക്‌സിംഗ് സ്വർണ്ണ മെഡൽ ജേതാവ് സോംലക്ക് കാംസിംഗിന് തടവുശിക്ഷ വിധിച്ച്...
തായ്ലാന്‍ഡ് സര്‍ക്കാറിന്റെ ആരോഗ്യ വകുപ്പിന് കീഴില്‍ നടക്കുന്ന 17 -ാമത് നാഷണല്‍ ഹെല്‍ത്ത് അസംബ്ലിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മലപ്പുറം ജില്ലാ...
തായ്ലാൻഡിൽ വിനോദയാത്ര കഴിഞ്ഞ് വിദ്യാർത്ഥികളുമായി മടങ്ങുമ്പോൾ ടയർ പൊട്ടി തൂണിൽ ഇടിച്ച് അഗ്നിഗോളമായ ബസിൽ നിന്ന് 23 പേരുടെ മൃതദേഹങ്ങൾ...
തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിൽ സ്കൂൾ വിദ്യാർത്ഥികളുമായിപ്പോയ ബസിന് തീപിടിച്ചു. 33 കുട്ടികളും 6 ടീച്ചർമാരുമടക്കം 44 പേരാണ് അപകടം നടക്കുമ്പോൾ...
പോക്കറ്റ് കാലിയാകുമെന്ന പേടിയില്‍ വിദേശ യാത്രകൾ മുടക്കേണ്ട. കുറഞ്ഞ ചെലവില്‍ ഇന്ത്യക്കാർക്ക് കണ്ടുവരാവുന്ന അടിപൊളി രാജ്യങ്ങളുണ്ട്. കഴിക്കാന്‍ രുചികരമായ സ്ട്രീറ്റ്...
സ്വവർഗ വിവാഹം അംഗീകരിച്ച് തായ്‌ലൻഡ്. തെക്കുകിഴക്കന്‍ ഏഷ്യയില്‍ സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ഇതോടെ തായ്‌ലൻഡ്. ബിൽ ജൂണിൽ...
പെയ്തോങ്തൻ ഷിനാവത്ര, പ്രായം 37. തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടിട്ട് രണ്ട് ദിവസം മാത്രം. ചുമതല ഏറ്റെടുത്ത ഷിനാവത്രയെ...