Advertisement

അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ നിര്‍ബന്ധിച്ചു; പ്രധാനാധ്യാപകനും അധ്യാപികയും അറസ്റ്റില്‍, സ്ക്കൂള്‍ പൂട്ടി

July 10, 2018
Google News 0 minutes Read
porn

വിദ്യാര്‍ത്ഥികളെ അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചതായി പരാതി. ബീഹാറിലെ ദര്‍ഭംഗയിലാണ് സംഭവം. സ്ക്കൂളിലെ പ്രധാനാധ്യാപകനേയും അധ്യാപികയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ലാല്‍ബാഗിലെ സ്ക്കൂളിലാണ് സംഭവം നടന്നത്. ലൈഗിംക ചൂഷണത്തെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ കാണാന്‍ കുട്ടികളെ പ്രേരിപ്പിച്ചത്. കുട്ടികള്‍ പരാതിപ്പെട്ടെങ്കിലും പ്രധാനാധ്യാപകന്‍ ഗൗരവമായി എടുത്തില്ല. കേസെടുത്തതിന്റെ പശ്ചാത്തലത്തില്‍ സ്ക്കൂള്‍ അടച്ച് പൂട്ടിയതായി സബ് ഡിവിഷണല്‍ ഓഫീസര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here