Advertisement

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണും

July 13, 2018
Google News 0 minutes Read

കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിച്ചു. ഈ മാസം 19 ന് സംസ്ഥാനത്തുനിന്നുള്ള സര്‍വ്വകക്ഷി സംഘം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. രണ്ട് തവണ അവസരം നിഷേധിച്ചതിനു പിന്നാലെയാണ് ഈ അനുമതി ലഭിക്കുന്നത്. നേരത്തേ രണ്ട് തവണ പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി കേരളത്തില്‍ നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് നിഷേധിക്കപ്പെട്ടിരുന്നു. സംസ്ഥാനത്തെ ബരണകാര്യങ്ങളും പ്രത്യേകിച്ച് റേഷന്‍, കഞ്ചിക്കോട് രെയില്‍ ഫാക്ടി തുടങ്ങിയ വിഷയങ്ങളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here