18
Sep 2018
Tuesday
phenix kerala

ക്രെയിൻ തകർന്നുവീണ് ആറ് മരണം

crane crashed in tehran killed 6

ടെഹ്‌റാനിൽ ക്രെയിൻ തകർന്നുവീണ് ആറു നിർമ്മാണ തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംഭവം.

ടെഹ്‌റാനിലെ ചിത്ഗാർ ജില്ലയിൽ നിർമാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനാണ് തകർന്നത്, ടെഹ്‌റാൻ അഗ്‌നിശമനസേനാ വിഭാഗം വക്താവ് അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്കിടയാണ് ക്രെയിൻ തകർന്ന് വീണത്.

Top