20
Sep 2018
Thursday
phenix kerala

സ്വവർഗരതി; നിർണ്ണായക വിധിപ്രസ്താവം ആരംഭിച്ചു

സ്വവർഗരതി നിയമവിധേയമാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി വിധിപ്രസ്താവം ആരംഭിച്ചു. ഒരു വ്യക്തിയുടെ ലൈംഗിക അവകാശം ഭയത്തോടു കൂടിയാകരുതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധിപ്രസ്താവം തുടങ്ങിയത്.

Top