16
Oct 2018
Tuesday
24 - Comming soon

സ്‌കൂളിന്റെ പ്ലാസ്റ്ററിങ് ഇളകിവീണു; ഒരു കുട്ടി മരിച്ചു

school plastering fell off one child dead

സ്‌കൂളിന്റെ പ്ലാസ്റ്ററിങ്ങ് ഇളകിവീണ് കുട്ടി മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലായിരുന്നു സംഭവം.

മുപ്പതോളം കുട്ടികൾ പഠിക്കുന്ന ക്ലാസിലെ വാർത്ത മേൽത്തട്ടിൽ നിന്നുമാണ് പഌസ്റ്ററിങ്ങ് ഇളകി വീണത്.

അതേസമയം, സ്‌കൂൾ മാനേജ്‌മെന്റ് സംബവം മറച്ചുവെക്കാൻ ശ്രമിച്ചതായി ആക്ഷേപമുണ്ട്. സംബവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top