19
Oct 2018
Friday
24 - Comming soon

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലാന്റിന്റെ സഹായം തേടാന്‍ അനുമതി

kerala flood

കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലാന്റിന്റെ സഹായം തേടും. വിദേശകാര്യ മന്ത്രാലയം ഇതിന് അനുമതി നല്‍കി. നെതര്‍ലാന്റ് സാങ്കേതിക സംഘത്തിന് കേരളം സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു.

Top