16
Oct 2018
Tuesday
24 - Comming soon

‘ഡോളറിന് 74 രൂപ!’; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

rupees

രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരായ വിനിമയ നിരക്ക് 74 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുതിച്ചതും ആഗോള തലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്.

Top