17
Dec 2018
Monday
24 Channel

ഇന്ധനവില ഇന്നും കൂടി

fuel-rate petrol diesel price hike march

ഇന്ധനവില ഇന്നും കൂടി. ഇന്ധനവില 2.50 രൂപ കുറച്ചതിന് പിന്നാലെയുള്ള നാല് ദിവസം ഇന്ധനവില കൂടി. പെട്രോളിന് 54 പൈസയും, ഡീസലിന് 90 പൈസയുമാണ് വർധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി ഇന്ധനവിലയിൽ 2.50 രൂപ കുറച്ചത്. കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ 1.50 രൂപയും, എണ്ണ കമ്പനികൾ ഒരു രൂപയും കുറച്ചാണ് ഇന്ധനവിലയിൽ 2.50 രൂപയുടെ കുറവ് വന്നത്.

Top