Advertisement

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വിവാഹിതരായി; ചിത്രങ്ങൾ

December 2, 2018
Google News 12 minutes Read

നടി പ്രിയങ്കാ ചോപ്രയും ഗായകൻ നിക്ക് ജൊനാസും വിവാഹിതരായി. ക്രിസ്ത്യൻ രീതിയിൽ
ഇന്നലെയായിരുന്നു വിവാഹം. ജോധ്പൂരിലാണ് വിവാഹത്തിന് മുമ്പ് നടക്കുന്ന സംഗീത്, മെഹന്ദി ചടങ്ങുകൾ നടന്നത്.

ചടങ്ങിൽ നടിയും പ്രിയങ്കയുടെ ബന്ധുവും കൂടിയായ പരിനീതി ചോപ്ര, ഗെയിം ഓഫ് ത്രോൺസിലൂടെ ജനപ്രീതി നേടിയ സോഫിയ ടേണർ, സംവിധായിക ഫറാ ഖാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

മഞ്ഞയ്‌ക്കൊപ്പം ഓറഞ്ച്, പിങ്ക്, പച്ച് തുടങ്ങി നിരവധി നിറങ്ങൾ ചേർന്ന മൾട്ടിക്കളർ ലഹംഗയാണ് പ്രിയങ്ക മെഹന്ദിക്കായി അണിഞ്ഞിരുന്നത്. പരിനീതിയും മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് അണിഞ്ഞത്. സോഫി ടേണർ പച്ച നിറത്തിലുള്ള ലഹംഗയണിഞ്ഞ് ചടങ്ങിലെ ശ്രദ്ധാകേന്ദ്രമായി.

ചിത്രങ്ങൾ :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here