Advertisement

ഞാന്‍ മുഖ്യമന്ത്രിയായാല്‍…!

December 28, 2018
Google News 0 minutes Read

നെറ്റി ചുളിക്കേണ്ട… ഈ പുതുവര്‍ഷത്തില്‍ ഞാന്‍ മുഖ്യമന്ത്രിയായാല്‍ എന്ന് സ്വയം ചിന്തിച്ചുനോക്കിയാലോ… കേരളത്തിനുവേണ്ടി കുറേയേറെ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ… നിങ്ങളുടെ തീരുമാനം ജനങ്ങളെ അറിയിക്കാന്‍ ട്വന്റിഫോര്‍ ഓണ്‍ലൈന്‍ അവസരം ഒരുക്കുന്നു.

ഒരാള്‍ക്ക് പരമാവധി അഞ്ച് തീരുമാനങ്ങള്‍ വരെ പങ്കുവെയ്ക്കാന്‍ അവസരമുണ്ട്. എന്നാല്‍ കമന്റുകളില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടുള്ളതല്ല. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച തീരുമാനങ്ങള്‍ നിങ്ങളുടെ ഫോട്ടോയും പേരും ഉള്‍പ്പെടുത്തി ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധപ്പെടുത്തും.

അഭിപ്രായം രേഖപ്പെടുത്തുന്നതിനായി സന്ദര്‍ശിക്കുക

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here