Advertisement

വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു

January 6, 2019
Google News 0 minutes Read
death

പത്തനംതിട്ട ചെങ്ങറയിൽ വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മലയാലപ്പുഴ പൊതീപ്പാട് കുളത്തുങ്കൽ സുനീഷ് ആണ് മരിച്ചത്. ലാറ്റക്സ് ടാങ്കറിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽപെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. ഒരാളെ മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here