Advertisement

കനയ്യകുമാറിനും ഉമര്‍ഖാലിദിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

January 14, 2019
Google News 0 minutes Read

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന കേസില്‍ കനയ്യകുമാറും ഉമര്‍ഖാലിദും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യദ്രോഹക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് കുറ്റപത്രം.പട്യാല കോടതി നാളെ കുറ്റപത്രം പരിഗണിക്കും

2016 ഫെബ്രുവരിയില്‍ അഫ്‌സല്‍ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ ക്യാമ്പസില്‍ നടന്ന പ്രതിഷേധപരിപാടിയില്‍ ഇവര്‍ ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാണ് പോലീസിന്റെ ആരോപണം.യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ള 10 പേര്‍ക്കെതിരെയാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here