എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ കാസര്‍ഗോട്ടേക്ക് മടങ്ങി

സമരം ഒത്തുതീര്‍പ്പായ സന്തോഷത്തില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ കാസര്‍ഗോട്ടേക്കു മടങ്ങി. 9.30നുള്ള നേത്രാവതി എക്‌സ്പ്രസ്സിലാണ് യാത്ര തിരിച്ചത്.
Read More: ശബരിമലയില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിച്ചില്ല: മുല്ലപ്പളളി
സമരക്കാരില്‍ കുറച്ചു പേര്‍ ഇന്നലെ തന്നെ കാസര്‍ഗോട്ടേക്ക് മടങ്ങി.സാമൂഹ്യ പ്രവര്‍ത്തക ദയാഭായി ഇന്നു രാവിലെ കൊല്ലത്തേക്കു പോയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here