Advertisement

ബിഎസ്എന്‍എല്‍ സഹകരണ സംഘം തട്ടിപ്പ്; നിക്ഷേപകരെ കണ്ടെത്താന്‍ പരസ്യം നല്‍കി അന്വേഷണ സംഘം

December 23, 2022
Google News 1 minute Read
bsnl engineers cooperative society advertisement

ബിഎസ്എന്‍എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ സംഘം തട്ടിപ്പിൽ നിക്ഷേപകരുടെ വിവരങ്ങൾ സംബന്ധിച്ച രേഖകളും രജിസ്റ്ററുമില്ല. ഇതോടെ നിക്ഷേപകരെ കണ്ടെത്താന്‍ പരസ്യം നല്‍കിയിരിക്കുകയാണ് അന്വേഷണ സംഘം.

Read Also: ചൈനയെ പ്രതിസന്ധിയിലാക്കിയ ബിഎഫ് 7 വകഭേദം അപകടകാരിയോ? എന്താണ് ബിഎഫ്7?

ഇന്ന് മുതല്‍ 2023 ജനുവരി 23 വരെ നിക്ഷേപങ്ങളുടെ കണക്ക് അറിയിക്കാൻ ആവശ്യപ്പെട്ടാണ് പരസ്യം. നിക്ഷേപത്തിന്റേയും അംഗത്വത്തിന്റേയും അസല്‍ രേഖകളുമായി ഹാജരാകണം. നിക്ഷേപ രസീതും പാസ് ബുക്കും ഹാജരാക്കണം. ഇല്ലെങ്കില്‍ നിക്ഷേപത്തില്‍ കണക്കാക്കില്ലെന്നും അന്വേഷണ സംഘം പരസ്യത്തിൽ വ്യക്തമാക്കുന്നു.

Story Highlights: bsnl engineers cooperative society advertisement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here