Advertisement

ഫോറക്സ് ട്രേഡിങ് രംഗത്തെ വിദഗ്ധൻ ഇബ്നു ജലയ്ക്ക് യുഎഇ ഗോൾഡൻ വിസ അംഗീകാരം

May 24, 2023
Google News 1 minute Read

ഫോറക്സ് ട്രേഡിങ് രംഗത്തെ വിദഗ്ധൻ ഇബ്നു ജലയ്ക്ക് യുഎഇ ഗോൾഡൻ വീസ അംഗീകാരം. ഇന്ത്യയിലും ദുബായിലും അമേരിക്കയിലും പ്രവർത്തിക്കുന്ന മോർഫിൻ എഫ്എക്സ് എന്ന കമ്പനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമാണ് ഇബ്നു ജല. കഴിഞ്ഞ പത്തു വർഷത്തിലധികമായി ഫോറെക്സ് ട്രേഡിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഇബ്നു ജല കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

Story Highlights: forex trading ibnu jala golden visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here