Advertisement

‘ഓണാഘോഷം ഇവിടെ തുടങ്ങുന്നു’; ചിത്രങ്ങൾ പങ്കുവച്ച് വിഗ്നേശ് ശിവൻ

August 27, 2023
Google News 4 minutes Read
nayantara vignesh sivan onam 2023

ഓണത്തെ വരവേറ്റ് നയൻതാരയും വിഗ്നേഷ് ശിവനും. കുഞ്ഞുങ്ങൾക്കൊപ്പം സദ്യ കഴിച്ചുകൊണ്ടുള്ള ചിത്രവും നയൻതാരയും വിഗ്നേഷ് ശിവനും മാത്രമുള്ള ചിത്രവും വിഗ്നേശ് ശിവൻ പങ്കുവച്ചിട്ടുണ്ട്. ( nayantara vignesh sivan onam 2023 )

‘ഞങ്ങളുടെ അത്യന്തം ലളിതവും സുന്ദരവുമായ ജീവിതത്തിൽ നിന്ന്. ഓണാഘോഷം ഇവിടെ തുടങ്ങുന്നു. എന്റെ ഉയിരും ഉലകത്തിനോടുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ’- വിഗ്നേശ് ശിവൻ കുറിച്ചു.

പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്. നയൻതാരയുമായി പ്രണയത്തിലായതുമുതൽ എല്ലാ ഓണവും ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ചിത്രവും വിഗ്നേശ് ശിവൻ പോസ്റ്റ് ചെയ്യാറുണ്ട്.

Story Highlights: nayantara vignesh sivan onam 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here