Advertisement

റഷ്യയിൽ സംഗീത നിശയ്ക്ക് നേരെ വെടിവെപ്പ്; 12 മരണം

March 23, 2024
Google News 3 minutes Read
Gunmen open fire at people at concert hall near Moscow 12 dead

റഷ്യയിൽ സിംഗീത നിശയ്ക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ 12 മരണം. 50 ലേറ പേർക്ക് പരുക്കേറ്റു. ( Gunmen open fire at people at concert hall near Moscow 12 dead )

മോസ്‌കോയ്ക്കടുത്തുള്ള ക്രോക്കസ് സിറ്റി ഹാളിലാണ് യന്ത്ര തോക്കുകളുമായി എത്തിയ അഞ്ച് തോക്കുധാരികൾ വെടിയുതിർത്തത്. അക്രമികൾക്ക് യുക്രൈനുമായി ബന്ധമുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അക്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ എല്ലാ സാസംകാരിക, കായിക ഇവന്റുകളെല്ലാം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു.

Story Highlights : Gunmen open fire at people at concert hall near Moscow 12 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here