Advertisement

സിനിമ-ടിവി താരം ടിനി ടോമിന്റെ പിതാവ് ടോമി പാലാട്ട് അന്തരിച്ചു.

March 26, 2016
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രശസ്ത സിനിമാ ടിവി താരം ടിനി ടോമിന്റെ പിതാവ് ടോമി പാലാട്ട് (84)
അന്തരിച്ചു. സംസ്‌കാരം ഇന്ന് ശനി) വൈകിട്ട് നാലിന് ആലുവ സെന്റ് ഡൊമിനിക്ക് ദേവാലയത്തില്‍ നടക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement