ഹെൻകോ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സ് പ്രവേശനപാസുകൾ റെഡി.

ഹെൻകോ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്സിന് ഷാർജ ഒരുങ്ങി. പ്രവേശപാസിനായി താഴെക്കൊടുത്തിരിക്കുന്ന സ്ഥലങ്ങളുമായി ബന്ധപ്പെടാം
ദുബായ് ഷാർജ അജ്മാൻ ഉംഅൽ ക്വസിൻ, റാസൽ ഖൈമ, ഫ്യുജിറാ എന്നിവിടങ്ങളിലെ എല്ലാ ലുലു ഔട്ട്ലെറ്റുകൾ, തറവാട് റെസ്റ്റോറന്റുകൾ, കാലിക്കറ്റ് പാരഗൺ റസ്റ്റോറന്റുകൾ, കാലിക്കറ്റ് നോട്ട് ബുക്ക് റസ്റ്റോറന്റുകൾ,ഫാത്തിമ റോള ഷാർജ എന്നിവിടങ്ങളിൽ നിന്നും ഈ മഹാ കലാമാമാങ്കത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാം.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News