ഹെൻകോ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിന്റെ പ്രവേശന പാസുകൾ ഓൺലൈനായും ലഭിക്കും

ഹെൻകോ ഫ്ളവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്‌സിന്റെ പ്രവേശന പാസുകൾ ഓൺലൈൻ ആയും സ്വന്തമാക്കാം. www.platinumlist.net എന്ന വെബ് സൈറ്റിലൂടെയാണ് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഈ ഉത്സവരാവിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കുക.

കൂടാതെ ദുബായ് ഷാർജ അജ്മാൻ ഉംഅൽ ക്വസിൻ, റാസൽ ഖൈമ, ഫ്യുജിറാ എന്നിവിടങ്ങളിലെ എല്ലാ ലുലു ഔട്ട്‌ലെറ്റുകൾ, തറവാട് റെസ്‌റ്റോറന്റുകൾ, കാലിക്കറ്റ് പാരഗൺ റസ്റ്റോറന്റുകൾ, കാലിക്കറ്റ് നോട്ട് ബുക്ക് റസ്‌റ്റോറന്റുകൾ,ഫാത്തിമ റോള ഷാർജ എന്നിവിടങ്ങളിൽ നിന്നും ഈ മഹാ കലാമാമാങ്കത്തിന്റെ ടിക്കറ്റുകൾ സ്വന്തമാക്കാം.

താഴെക്കൊടുക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാലും ടിക്കറ്റുകൾ ലഭ്യമാകും.
00971503453029, 00971551970013

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top