“ബായിജാൻ” റിയോ ഒളിംപിക്‌സിന്റെ ഗുഡ് വിൽ അംബാസിഡർ

ഈ വർഷത്തെ റിയോ ഒളിംപിക്‌സിൽ ഇന്ത്യൻ സംഘത്തിന്റെ ഗുഡ് വിൽ അംബാസിഡർ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സിനിമ താരം ഒളിംപിക് സംഘത്തിന്റെ അംബാസിഡർ ആകുന്നത്. ഓഗസ്റ്റ് ആദ്യവാരമാണ് ഒളിംപിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top