ഗോൾഡ് അടക്കം ഫ്ളവേഴ്സ് ടി.വി.യ്ക്ക് പ്രോമാക്സ് ഇരട്ട ദേശീയ പുരസ്കാരം

ഈ വർഷത്തെ ദേശീയ പ്രോമാക്സ് സുവർണ്ണ പുരസ്കാരം ഫ്ളവേഴ്സ് ചാനൽ കരസ്ഥമാക്കി. ബെസ്റ്റ് സ്റ്റെഷൻ ഇമേജ് വിഭാഗത്തിൽ ചാനൽ ഫില്ലറുകളുടെ ആകെ താരതമ്യത്തിലാണ് ഫ്ളവേഴ്സ്സിനു ഗോൾഡ് പുരസ്കാരം ലഭിച്ചത്. കുട്ടികളുടെ പരസ്യചിത്ര വിഭാഗത്തിൽ കുട്ടിക്കലവറ സിൽവർ നേടി.
ബെസ്റ്റ് സ്റ്റെഷൻ ഇമേജ് വിഭാഗത്തിൽ കളേഴ്സ് ചാനലിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് ഫ്ളവേഴ്സ് ടി.വി. ഗോൾഡ് നേടിയത്. ഈ വർഷം പ്രൊമാക്സ് പുരസ്കാരം നേടിയ ഏക മലയാളം ചാനലാണ് ഫ്ളവേഴ്സ് ടി.വി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here