ബര്‍ത്ത് ഓഫ് എ ലെജന്റ് എന്ന സിനിമയിലെ റഹ്മാന്‍ പാടി അഭിനയിച്ച ഗാനം കാണാം

ഫുട്ബോള്‍ ഇതിഹാസം പെലെ യുടെ ജീവിത കഥ പറയുന്ന ബര്‍ത്ത് ഓഫ് എ ലെജന്റ് എന്ന സിനിമയിലെ റഹ്മാന്‍ പാടി അഭിനയിച്ച ഗാനം കാണാം.മെയ് 6ന് അമേരിക്കയിൽ ചിത്രം റിലീസ് ചെയ്തു. ജെഫ് സിംബലിസ്റ്റ്,മൈക്കൽ സിംബലിസ്റ്റ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News