കണ്ണൂര്‍ ചെറുതാഴം സ്ക്കൂളില്‍ കേന്ദ്രസേന മൂന്ന് പേരെ മര്‍ദ്ദിച്ചതായി പരാതി.

കണ്ണൂര്‍ ചെറുതാഴം സ്ക്കൂളിലെ പോളിംഗ് ബൂത്തില്‍ കേന്ദ്രസേന മൂന്ന് സി.പിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതായി പരാതി. തിരിച്ചറിയല്‍ കാര്‍ഡ് സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പ്രശ്നം ഉണ്ടായത്. ഇവര്‍ മൂന്നുപേരും പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കണ്ണൂരില്‍ ശക്തമായ കാവലിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News