മുഹമ്മയില്‍ സംഘര്‍ഷം

ആലപ്പുഴ മുഹമ്മയിലെ കായിപ്പുറത്ത് സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം. സിപിഎം പ്രവര്ത്തകന് പരിക്കേറ്റു. സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവായ പഞ്ചായത്ത് അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News