പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് സുധീരൻ

 

പ്രതിപക്ഷനേതാവ് ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. ആശയ്കകുഴപ്പമുണ്ടെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്.ഹൈക്കമാൻഡ് തീരുമാനം അറിഞ്ഞാലുടൻ പ്രതിപക്ഷനേതാവിനെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.രമേശ് ചെന്നിത്തലയാവും പ്രതിപക്ഷനേതാവെന്നാണ് സൂചനകൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top