കെ.രാജു(അഭിഭാഷകൻ,സിപിഐ സംസ്ഥാനകൗൺസിൽ അംഗം)

 

1953 ഏപ്രിൽ 10ന് നെട്ടയത്ത് ജനനം. എഐഎസ്എഫ് പ്രവർത്തകനായി പൊതുരംഗത്ത് എത്തി. ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ ഏരൂർ പഞ്ചായത്തംഗമായി. കൊല്ലം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യസ്ഥിരം സമിതി ചെയർമാനായിരുന്നു.2006ൽ എം.വി.രാഘവനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. ഡി.ഷീബയാണ് ഭാര്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top