വി.എസ്.സുനിൽകുമാർ

 

1967 മെയ് 30ന് തൃശ്ശൂർ അന്തിക്കാട്ട് ജനനം. സ്‌കൂൾ വിദ്യാർഥിയായിരിക്കെ എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയരംഗത്തെത്തി. 1998ൽ എഐഎസ്എഫിന്റെ ദേശീയ സെക്രട്ടറിയായി. 2006 മുതൽ കയ്പമംഗലത്തു നിന്നുള്ള നിയമസഭാംഗം. രേഖയാണ് ഭാര്യ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top