കൊഹ്ലിയും ഗെയ്‌ലും പിന്നെ ഭംഗ്‌റാ നൃത്തവും; വീഡിയോ വൈറലാവുന്നു

 

വിരാട് കൊഹ്ലിയും ക്രിസ്‌ ഗെയിലും ചേർന്ന് ഭംഗ്‌റ നൃത്തത്തിന് ചുവട് വയ്ക്കുന്ന വീഡിയോ വൈറലാവുന്നു. മന്ദീപ് സിംഗ് നയിക്കുന്ന ഡാൻസിൽ ഇരുവരും മനോഹരമായി ചുവടുകൾ വയ്ക്കുന്ന വീഡിയോ ബാംഗഌർ റോയൽ ചലഞ്ചേഴ്‌സിന്റെ ഒദ്യോഗിക വൈബ്‌സൈറ്റാണ് പുറത്തുവിട്ടിരിക്കുന്നത്.ഗുജറാത്ത് ലയൺസിനെ തറപറ്റിച്ച് ഐ പി എൽ ഫൈനലിൽ എത്തിയതിന്റെ ആഘോഷങ്ങൾക്കിടെയായിരുന്നു താരങ്ങളുടെ ഭംഗ്‌റാ ഡാൻസ്.

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top