എസ്.ശർമ്മ പ്രോടേം സ്പീക്കർ

 

പതിനാലാം കേരളനിയമസഭയുടെ പ്രോടേം സ്പീക്കറായി മുൻ മന്ത്രി എസ്.ശർമ്മ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലായിരുന്നു ചടങ്ങ്. ജൂൺ 2ന് എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്യേണ്ടത് പ്രോടേം സ്പീക്കർക്ക് മുന്നിലാണ്. സ്പീക്കർ തെരഞ്ഞെടുപ്പ് നടത്തേണ്ടതും പ്രോടേം സ്പീക്കർ തന്നെയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top