ഡി.ജി.പി. ടി.പി സെൻകുമാർ അവധിയിൽ പ്രവേശിച്ചു

Senkumar
ഡി.ജി.പി. ടി.പി സെൻകുമാർ അവധിയിൽ പ്രവേശിച്ചു. സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി. ടി.പി. സെൻകുമാറിനെ സ്ഥാനത്ത് നിന്നും നീക്കി പകരം ഫയർ ഫോഴ്‌സ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി. ആയി നിയമിച്ചിരുന്നു. സെൻ കുമാറിന് പോലീസ് ഹൗസിങ്ങ് കൺസ്ട്രക്ഷൻ കോർപറേഷൻ സി എം ഡി ആയാണ് പുതിയ നിയമനം നൽകിയത്.എന്നാൽ ചുമതലയേൽക്കാതെ സെൻകുമാർ അവധിയിൽ പ്രവേശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top