സാധാരണക്കാരുടെ നടുവൊടിച്ച് പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു.

പെട്രോള്‍ വില ലിറ്ററിന് 2.58രൂപയും ഡീസല്‍ വില ലിറ്ററിന് 2.26രൂപയും കൂട്ടി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുത്ല പുതുക്കിയ വില നിലവില്‍ വന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് വില വര്‍ദ്ധന.
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിയ്ക്ക് 23രൂപയാണ് വര്‍ദ്ധിപ്പിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 38 രുപയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News